കൊല്ലം: കരുനാഗപ്പള്ളി ലഹരികടത്തു കേസിലെ നാലു പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ആലപ്പുഴ സി.വി. വാര്‍ഡില്‍ ഇജാസ്(27), ആലപ്പുഴ വെള്ളക്കിണര്‍ സജാദ് മന്‍സിലില്‍ നാനാജി എന്നു വിളിക്കുന്ന സജാദ്(28), കരുനാഗപ്പള്ളി പുത്തന്‍തെരുവില്‍ പനങ്ങോട്ടുമുക്കില്‍ കൊല്ലിലേത്ത് പടീറ്റതില്‍ ഷമീര്‍(39), കരുനാഗപ്പള്ളി തൊടിയൂര്‍ വേങ്ങറ...
Read full story