ന്യൂഡല്‍ഹി | ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിമാര്‍ക്കെല്ലാം തുല്യ പെന്‍ഷന്‍ നല്‍കണമെന്ന് കേന്ദ്രത്തോട് നിര്‍ദേശിച്ച് സുപ്രീം കോടതി. അഡീഷണല്‍ ജഡ്ജിമാര്‍ ഉള്‍പ്പെടെ എല്ലാ ഹൈക്കോടതി ജഡ്ജിമാര്‍ക്കും പൂര്‍ണ പെന്‍ഷനും വിരമിക്കല്‍ ആനുകൂല്യങ്ങളും ലഭ്യമാക്കണം. വിരമിച്ച ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമാര്‍ക്ക് 15...
Read full story