ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​ത്തി​​​ലെ ‘പ​​​ബ്ലി​​​ക് അ​​​ഥോ​​​റി​​​റ്റി’ എ​​​ന്ന വി​​​ഭാ​​​ഗ​​​ത്തി​​​ൽ കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം (സി​​​യാ​​​ൽ) ഉ​​​ൾ​​​പ്പെ​​​ടു​​​മെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി. ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രാ​​​യ ഹ​​​ർ​​​ജി​​​ക​​​ൾ ത​​​ള്ളി​​​ക്കൊ​​​ണ്ടാ​​​ണ് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ വി​​​ക്രം നാ​​​ഥ്, സ​​​ന്ദീ​​​പ് മേ​​​ത്ത എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്. ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് സു​​​താ​​​ര്യ​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും അ​​​തി​​​നാ​​​ൽ...
Read full story
കൊല്ലം| ശബരിമല സ്വര്‍ണ്ണക്കൊള്ളകേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യഹർജിയില്‍ ഫെബ്രുവരി 20ന് വിധി. കൊല്ലം വിജിലന്‍സ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കേസില്‍ ഫെബ്രുവരി 19 ന് വാദം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് വിധി പറയാനായി 20 ലേയ്ക്ക്...
Read full story
കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ല്‍ ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ ജാ​മ്യാ​ഹ​ര്‍​ജി​യി​ല്‍ വാ​ദം പൂ​ര്‍​ത്തി​യാ​യി. കൊ​ല്ലം വി​ജി​ല​ന്‍​സ് കോ​ട​തി ജാ​മ്യാ​പേ​ക്ഷ​യി​ല്‍ 18 ന് ​വി​ധി പ​റ​യും. ത​ന്ത്രി​യു​ടെ ജാ​മ്യ ഹ​ര്‍​ജി​യെ എ​തി​ര്‍​ത്ത് എ​സ്‌​ഐ​ടി കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി.ത​ന്ത്രി​യു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ അ​ട​ക്കം സാ​മ്പ​ത്തി​ക സ്രോ​ത​സി​ന്‍റെ...
Read full story
. തിരുവനന്തപുരം| തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി താത്ക്കാലികമായി മരവിപ്പിച്ചു. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയുടെ വിധിയാണ് തിരുവനന്തപുരം സെഷന്‍സ് കോടതി മരവിപ്പിച്ചത്. അന്തിമ വിധി വരും വരെയാണ് ശിക്ഷ താത്ക്കാലികമായി മരവിപ്പിച്ചത്. വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...
Read full story
ന്യൂഡൽഹി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ശാന്തി നിയമനത്തിന് തന്ത്ര വിദ്യാലയങ്ങളുടെ സർട്ടിഫിക്കറ്റ് യോഗ്യതയായി അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി. അഖില കേരള തന്ത്രി സമാജം ആണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. വിദ്യാലയങ്ങളെ വിലയിരുത്താനുള്ള വൈദഗ്ധ്യമോ അധികാരമോ...
Read full story
റിപ്പോര്‍ട്ട്

രാഹുലിൻ്റെ ജാമ്യഹർജിയിൽ വാദം പൂർത്തിയായി; വിധി ശനിയാഴ്ച

By ന്യൂസ് ഡെസ്ക് January 16, 2026
. തിരുവല്ല: ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ജാമ്യാപേക്ഷയുടെ വിധി ജനുവരി 17 ശനിയാഴ്ച. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 16 ന് ജാമ്യാപേക്ഷയിൽ വാദം കേട്ടു. ഇൻക്യാമറയായാണ് കോടതി നടപടികൾ നടന്നത്. സുപ്രധാന ഡിജിറ്റൽ...
Read full story
കൊല്ലം|ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് (ജനുവരി 7)വിധി പറയും. ദ്വാരപാലക ശില്‍പ കേസില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി പറയുന്നത്. കട്ടിളപ്പാളി കേസില്‍ പത്മകുമാറിന്റെ ജാമ്യാപേക്ഷ വിജിലന്‍സ് കോടതിയും...
Read full story
തി​രു​വ​ന​ന്ത​പു​രം: തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ മു​ൻ മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ ആ​ന്‍റ​ണി രാ​ജു​വി​നും ഒ​ന്നാം പ്ര​തി കെ.​എ​സ്. ജോ​സി​നും മൂ​ന്ന് വ​ര്‍​ഷം വ​രെ ത​ട​വു​ശി​ക്ഷ. നെ​ടു​മ​ങ്ങാ​ട് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​ണ് ആ​ന്‍റ​ണി രാ​ജു. ഗൂ​ഢാ​ലോ​ച​ന​യ്ക്ക് ആ​റ്...
Read full story
തിരുവനന്തപുരം| മുന്‍മന്ത്രിയും ഇടത് എം എല്‍ എയുമായ ആന്റണി രാജു രണ്ടാം പ്രതിയായ തൊണ്ടിമുതല്‍ കേസില്‍ വിധി ഇന്ന് (ജനുവരി 3). മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്നതാണ് കേസ്. നെടുമങ്ങാട് ജുഡീഷ്യല്‍...
Read full story
റിപ്പോര്‍ട്ട്

എ. പത്മകുമാറിന്‍റെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടി

By ന്യൂസ് ഡെസ്ക് December 30, 2025
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെ റിമാൻഡ് 14 ദിവസത്തേക്ക് നീട്ടി. ദ്വാരപാലക ശില്പ കേസിലെ ജാമ്യാപേക്ഷയിൽ ജനുവരി ഏഴിനായിരിക്കും വിധി. എല്ലാം അയ്യപ്പൻ നോക്കിക്കോളും എന്ന് പത്മകുമാർ അതേസമയം, കോടതി വളപ്പിൽ...
Read full story