തിരുവല്ല: തിരുവല്ലയില്‍ യുവതി നല്കിയ ലൈംഗിക പീഡന പരാതിയില്‍ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിക്കും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമെതിരെ കേസ്. സി.പി.എം പ്രവര്‍ത്തകയായ യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്. തിരുവല്ല കോടാലി ബ്രാഞ്ച് സെക്രട്ടറി സി.സി. സജിമോന്‍, ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് നാസര്‍ എന്നിവരുള്‍പ്പെടെ 12 പേര്‍ക്കെതിരെയാണ്...
Read full story