റിപ്പോര്‍ട്ട്

പാലക്കാട് വന്‍ കഞ്ചാവ് വേട്ട

By ന്യൂസ് ഡെസ്ക് October 9, 2024
പാലക്കാട് : വാളയാറില്‍ 80 കിലോ കഞ്ചാവുമായി 3 യുവാക്കളെ പൊലീസ് പിടികൂടി. വല്ലപ്പുഴ പാറപ്പുറത്ത് മൊയ്നുദ്ദീന്‍(38), വല്ലപ്പുഴ സ്വദേശി സനല്‍(35), പുലാമന്തോള്‍ സ്വദേശി രാജീവ് (28) എന്നിവരെയാണ് ഡാന്‍സാഫ് സ്‌ക്വാഡും വാളയാര്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത് കഞ്ചാവ് എത്തിച്ചത് ഭരണമുന്നണിയിലെ...
Read full story