കണ്ണൂര്‍ | ഓലച്ചേരി കുളത്തില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വാരം കടവിലെ മഷ്ഹൂദിന്റെ മകന്‍ ഇര്‍ഫാന്‍ (24) ആണ് മരിച്ചത്. ജൂലൈ 13 ന് രാവിലെ 9 മണിയോടെ കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് വെള്ളത്തില്‍ മുങ്ങുകയുമായിരുന്നു. 20 മിനുട്ടോളം...
Read full story
കോട്ടയം: ഫിബ ഏഷ്യാ കപ്പ് ബാസ്‌കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം ന്യൂസിലന്‍ഡിനെതിരേ. ഈമാസം 12 മുതല്‍ 24 വരെ ഇന്തോനീഷ്യയിലെ ജക്കാര്‍ത്തയിലാണു ടൂര്‍ണമെന്റ്. ഗ്രൂപ്പ് ഡിയില്‍ ഇടംപിടിച്ച ഇന്ത്യയുടെ ആദ്യമത്സരം 13 നാണ്. ന്യൂസിലന്‍ഡിനെതിരായ ആദ്യ കളിക്കുശേഷം 15 ന്...
Read full story