അഹമ്മദാബാദ്: ഗുജറാത്തിലെ ജുനാഗഢിലെ ഹോട്ടലിൽ ചാടിക്കയറി ചുറ്റിത്തിരിയുന്ന സിംഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വെളുപ്പിന് അഞ്ച് മണിയോടെയുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഹോട്ടലിലേക്കുള്ള അതിർത്തി ചുമര് ചാടിക്കടന്നാണ് സിംഹം എത്തിയത്. പുലർച്ചെ ആയതു കൊണ്ടും പുറത്ത് മനുഷ്യർ ഇല്ലാതിരുന്നതും അപകടം ഒഴിവാക്കി....
Read full story