മുംബൈ: ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ മകന്‍ ജുനൈദും അഭിനയരംഗത്തേക്ക്. ജുനൈദിന്റെ ഷൂട്ടിങ് ദിനത്തിലെ ആദ്യദിനം ആമിറിന്റെ മകള്‍ ഇറ സമൂഹമാധ്യമത്തില്‍ പങ്കുവച്ചതോടെയാണ് ഇക്കാര്യം പുറം ലോകം അറിയുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന മഹാരാജയിലൂടെയാണ് ജുെനെദ് വെള്ളിത്തിരയിലേക്കു കടക്കുന്നത്.തിയറ്റര്‍ ആര്‍ടിസ്റ്റായ...
Read full story