തിരുവനന്തപുരം: സംസ്ഥാനത്ത് സിമന്റിന്റെ വില ക്രമാതീതമായി വർധിക്കുന്നത് നിർമ്മാണ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ വ്യവസായമന്ത്രി പി. രാജീവ് സിമന്റ് നിർമാതാക്കളുടെയും വിതരണക്കാരുടെയും യോഗം വിളിക്കുന്നു. ജൂൺ ഒന്നിന് വൈകിട്ട് അഞ്ചിനാണ് യോഗം. കമ്പിയുടെ വില വർധിക്കുന്ന സാഹചര്യം ചർച്ച ചെയ്യുന്നതിന്...
Read full story
കൊല്ലം: മരങ്ങള്‍ ലേലത്തിന്
അറിയിപ്പുകള്‍

കൊല്ലം: മരങ്ങള്‍ ലേലത്തിന്

By ന്യൂസ് ഡെസ്ക് May 29, 2021
കൊല്ലം: ആലപ്പുഴയിലെ വെളിയനാട്, രാമങ്കരി, ചമ്പക്കുളം, നെടുമുടി, കൈനകരി, പഞ്ചായത്തുകളും ആലപ്പുഴ മുന്‍സിപ്പാലിറ്റിയും ഉള്‍പ്പെടുന്ന എം.സി റോഡിന്റെ വശത്തുള്ള 787 മരങ്ങള്‍ ലേലത്തിന്. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ ഒന്ന് വൈകിട്ട് അഞ്ചു വരെ. ഫോണ്‍-9495745340.
Read full story
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ജൂൺ ഒന്നിന്  റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ്-1/142/2021 ഫിൻ. തിയതി 27.05.2021)...
Read full story
ആലപ്പുഴ: മരങ്ങൾ ലേലം ചെയ്യുന്നു
അറിയിപ്പുകള്‍

ആലപ്പുഴ: മരങ്ങൾ ലേലം ചെയ്യുന്നു

By ന്യൂസ് ഡെസ്ക് May 23, 2021
ആലപ്പുഴ: ആലപ്പുഴ- ചങ്ങനാശ്ശേരി റോഡ് സെമി എലിവേറ്റഡ് പാതയായി നവീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ഉൾപ്പെടുന്ന റോഡിന്റെ വശത്തുള്ള 787 മരങ്ങൾ ലേലം ചെയ്യുന്നു. ജൂൺ ഒന്നിന് വൈകിട്ട് അഞ്ചു വരെ ക്വട്ടേഷൻ സ്വീകരിക്കും. ജൂൺ രണ്ടിന് രാവിലെ 10.30ന് ക്വട്ടേഷൻ തുറക്കും....
Read full story
ന്യൂഡൽഹി: കോവിഡ് വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം സിബിഎസ്ഇ പരിഗണിക്കുന്നു. ഇത് സംബന്ധിച്ച തീരുമാനം രണ്ടാഴ്ച്ചയ്ക്കുള്ളിൽ ഉണ്ടാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ 14/05/21 വെളളിയാഴ്ച അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ്...
Read full story
14 വർഷത്തിന് ശേഷം ചരിത്രാധ്യാപകനായി മന്ത്രി കെ.ടി.ജലീൽ
റിപ്പോര്‍ട്ട്

14 വർഷത്തിന് ശേഷം ചരിത്രാധ്യാപകനായി മന്ത്രി കെ.ടി.ജലീൽ

By ന്യൂസ് ഡെസ്ക് June 1, 2020
* കോളേജുകളിൽ ഓൺലൈൻ ക്ലാസുകൾക്ക് തുടക്കമായി തിരുവനന്തപുരം: 14 വർഷങ്ങൾക്കുശേഷം കോളേജ് അധ്യാപകനായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: കെ.ടി.ജലീൽ ചരിത്ര ക്ലാസ്സെടുത്ത് സംസ്ഥാനത്തെ കോളേജുകളിൽ ഓൺലൈൻ ക്ലാസുകൾക്ക് ആരംഭമായി. കോവിഡ് പശ്ചാത്തലത്തിൽ കലാലയങ്ങൾ തുറന്നു ക്ലാസുകൾ ആരംഭിക്കാനാവാത്ത സാഹചര്യത്തിലാണ് കോളേജുകളിൽ...
Read full story