ഇടുക്കി: ജില്ലയിലെ തൊടുപുഴ, പീരുമേട് താലൂക്കുകളുടെ പരിധിയിലുള്ള ആദിവാസി ഊരുകളില്‍ റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്നതിനായി 4x4 ടൈപ്പ് പിക്കപ്പ് വാന്‍ (ഡ്രൈവര്‍ സഹിതം) പ്രതിമാസ വാടകയ്ക്ക് നല്‍കുന്നതിന് തയ്യാറുള്ളവരില്‍നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കേണ്ട അവസാന തീയതി ജൂണ്‍ 15 വൈകിട്ട്...
Read full story