പത്തനംതിട്ട: തടി കയറ്റുന്നതിടെ ലോറിപ്പുറത്തു നിന്നു വീണ് തൊഴിലാളി മരിച്ചു.പമ്പാവാലി സ്വദേശി രവീന്ദ്രനാണ് മരിച്ചത്. ജൂൺ 20 വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെ പമ്പാവാലി അഴുത മുന്നിയിലാണ് സംഭവം
Read full story
കണ്ണൂർ ജില്ലയിലെ മട്ടന്നൂർ മുനിസിപ്പാലിറ്റിയിൽ പൊതുതിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള കരട് വോട്ടർപട്ടിക ജൂൺ 20ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. അർഹരായ വോട്ടർമാർക്ക് പേര് ചേർക്കുന്നതിന് ജൂലൈ 4 വരെ അപേക്ഷ നൽകാം. അന്തിമ പട്ടിക ജൂലൈ 18...
Read full story
കിലെ ഐ.എ.എസ് അക്കാഡമിയിൽ പരിശീലനം
അറിയിപ്പുകള്‍

കിലെ ഐ.എ.എസ് അക്കാഡമിയിൽ പരിശീലനം

By ന്യൂസ് ഡെസ്ക് June 11, 2022
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന കിലെ ഐ.എ.എസ് അക്കാഡമി സിവിൽ സർവീസ് പ്രിലിമിനറി/ മെയിൻസ് പരീക്ഷയുടെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സംഘടിത/ അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമാണ് പരിശീലനം. ഒരു...
Read full story
സൗജന്യ പി.എസ്.സി പരിശീലനം
അറിയിപ്പുകള്‍

സൗജന്യ പി.എസ്.സി പരിശീലനം

By ന്യൂസ് ഡെസ്ക് June 11, 2022
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ പത്തനംതിട്ടയില്‍  പ്രവര്‍ത്തിക്കുന്ന  പി.എസ്.സി പരിശീലന കേന്ദ്രത്തില്‍ ജൂലൈ ഒന്നു മുതല്‍ ആരംഭിക്കുന്ന ആറുമാസ സൗജന്യ പരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി, യു.പി.എസ്.സി, ബാങ്കിംഗ് പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികളുടെ സൗകര്യം...
Read full story
സിവിൽ സർവീസ് പരിശീലനത്തിന് അപേക്ഷിക്കാം
അറിയിപ്പുകള്‍

സിവിൽ സർവീസ് പരിശീലനത്തിന് അപേക്ഷിക്കാം

By ന്യൂസ് ഡെസ്ക് May 28, 2022
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്‌മെന്റിന്റെ കീഴിൽ തിരുവനന്തപുരം വഞ്ചിയൂരിൽ പ്രവർത്തിക്കുന്ന കിലെ ഐ.എ.എസ് അക്കാഡമിയിൽ സിവിൽ സർവ്വീസ് പ്രിലിമിനറി/ മെയിൻസ് പരീക്ഷ പരിശീലനത്തിന് അപേക്ഷ...
Read full story