ചെന്നൈ | മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട് കേരളത്തിന് മുന്നറിയിപ്പുമായി തമിഴ്‌നാട്. ജൂൺ 28ന് ഡാമിലെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തിയാല്‍ അധിക ജലം കേരളത്തിലേക്ക് ഒഴുക്കുമെന്നാണ് മുന്നറിയിപ്പ്. .
Read full story
തിരുവനന്തപുരം | സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മൂന്നു ജില്ലകളില്‍ കലക്ടര്‍മാര്‍ 26.06.2025 വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. വയനാട്, തൃശ്ശൂര്‍, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. ഒരിടവേളക്ക് ശേഷം വീണ്ടും മഴ കനത്തതോടെയാണ് സംസ്ഥാനത്തെ...
Read full story
നാഷണല്‍ ലോക് അദാലത്ത്
റിപ്പോര്‍ട്ട്

നാഷണല്‍ ലോക് അദാലത്ത്

By ന്യൂസ് ഡെസ്ക് May 27, 2022
ജൂണ്‍ 26 ന് നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കും. കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി പത്തനംതിട്ട കോടതി കോടതി കോംപ്ലക്സിലുളള കോടതികളിലും അടൂര്‍, റാന്നി, തിരുവല്ല എന്നീ താലൂക്ക് ലീഗല്‍...
Read full story
പാലക്കാട്: തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസില്‍ നിന്നും 2013 ഏപ്രില്‍ മുതല്‍ 2020 ഡിസംബര്‍ വരെ പ്രസവ ധനസഹായം 2000 രൂപ ലഭിച്ചതും 13000രൂപ ഇതുവരെ ലഭിക്കാത്തതുമായ അംഗങ്ങള്‍ ജൂണ്‍ 26 ന് മുമ്പായി അസ്സല്‍ രേഖകള്‍ ഓഫീസില്‍...
Read full story
മലപ്പുറം: അന്താരാഷ്ട്ര മയക്കുമരുന്നു വിരുദ്ധദിനത്തോടനുബന്ധിച്ച് ഭാരത സര്‍ക്കാര്‍ നശാ മുക്ത് ഭാരത് അഭിയാന്‍, സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ കേരളാ പൊലീസ്, എക്‌സൈസ്, വിമുക്തി മിഷന്‍ സംയുക്തമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. സിനിമാഗാനം, ലളിതഗാനം, മാപ്പിളപ്പാട്ട്, മോണോ ആക്ട്, മിമിക്രി, നൃത്തം, ഏകപാത്രാഭിനയം,...
Read full story