റിപ്പോര്‍ട്ട്

തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാരം ഇന്ന്(ജൂൺ 7)

By ന്യൂസ് ഡെസ്ക് June 7, 2025
തിരുവനന്തപുരം: മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ കെപിസിസി പ്രസിഡന്‍റുമായ തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാരം ജൂൺ 7ന് നടക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. തെന്നലയുടെ മൃതദേഹം രാവിലെ പത്തരയ്ക്ക് കെപിസിസി ആസ്ഥാനത്ത് പൊതുദർശനത്തിന് വെക്കും....
Read full story
തൃശൂര്‍ | തൃശൂര്‍ മുണ്ടൂരില്‍ കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ കെസ്ആര്‍ടിസി ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റു. ജൂൺ 7 ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം . യാത്രക്കാരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം. അപകടത്തില്‍ കെഎസ്ആര്‍ടിസി...
Read full story
തിരുവനന്തപുരം | തിരുവനന്തപുരത്ത് പിഎംജിയിലെ സ്‌കൂട്ടര്‍ ഷോറൂമില്‍ വന്‍ തീപ്പിടുത്തം. ജൂൺ 7 ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് തീപിടിച്ചത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്‌നിരക്ഷാ സേനയുടെ പത്ത് സംഘങ്ങള്‍ എത്തി തീ നിയന്ത്രണ വിധേയമാക്കി. . രാവിലെ...
Read full story
കോഴിക്കോട്‌ | ദുല്‍ഖഅ്ദ 29 ചൊവ്വ (മെയ്‌ 27) ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്തതിനാല്‍ ദുല്‍ഹിജ്ജ ഒന്ന്‌ വ്യാഴാഴ്ച്ചയും (മെയ്‌ 29) അതനുസരിച്ച്‌ ബലിപെരുന്നാള്‍ (ദുല്‍ഹിജ്ജ 10) ജൂണ്‍ ഏഴ്‌ ശനിയാഴ്ച്ചയുമായിരിക്കുമെന്ന്‌ സംയുക്ത മഹല്ല്‌ ജമാഅത്‌ ഖാസിമാരായ കാന്തപുരം...
Read full story
തിരുവനന്തപുരം: ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ
തൊഴിലവസരങ്ങള്‍

തിരുവനന്തപുരം: ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ

By ന്യൂസ് ഡെസ്ക് June 21, 2021
തിരുവനന്തപുരം: തലശ്ശേരി ഗവ.കോളേജിൽ കൊമേഴ്സ്, പൊളിറ്റിക്കൽ സയൻസ് (പാർട്ട് ടൈം), എംഎസ്‌സി കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ കോളേജിൽ നടത്തും. ജൂൺ ഏഴ് വരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ചവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം സമയക്രമം...
Read full story
കാസർഗോഡ്: അധ്യാപക ഒഴിവ്
തൊഴിലവസരങ്ങള്‍

കാസർഗോഡ്: അധ്യാപക ഒഴിവ്

By ന്യൂസ് ഡെസ്ക് June 4, 2021
കാസർഗോഡ്: മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവ. കോളേജില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. കന്നഡ, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ്, ട്രാവല്‍ ആന്റ് ടൂറിസം മാനേജ്‌മെന്റ്  എന്നീ വിഷയങ്ങളിലാണ് ഒഴിവുകള്‍.  അപേക്ഷകള്‍ ജൂണ്‍ ഏഴിന് വൈകീട്ട് അഞ്ചിനകം gpmgcm2@gmail.com  എന്ന ഇമെയിലിലേക്കോ കോളേജ്...
Read full story
കൊച്ചി: അഡ്മിനിസ്‌ട്രേറ്ററെ തിരിച്ച് വിളിക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ ഏഴിന് നിരാഹാരമിരുന്ന് പ്രതിഷേധിക്കാൻ സേവം ലക്ഷദ്വീപ് ഫോറം. 12 മണിക്കൂറായിരിക്കും നിരാഹാരമിരുന്ന് പ്രതിഷേധിക്കുക. 01/06/21 ചൊവ്വാഴ്ച കൊച്ചിയില്‍ ചേര്‍ന്ന സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആദ്യ യോഗത്തിലാണ് നിരാഹാരമിരിക്കാന്‍ തീരുമാനിച്ചത്. അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ സമരം...
Read full story
ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
തൊഴിലവസരങ്ങള്‍

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

By ന്യൂസ് ഡെസ്ക് June 1, 2021
തിരുവനന്തപുരം: മലയിന്‍കീഴ് എം.എം.എസ്. ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒഴിവുള്ള മലയാളം, ഹിന്ദി, ജേര്‍ണലിസം, സ്റ്റാറ്റിസ്റ്റിക്‌സ് ഫിസിക്‌സ്, കൊമേഴ്‌സ് ഗസ്റ്റ് അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പു ഡയറക്ടര്‍/ഡെപ്യൂട്ടി ഡയറക്ടറുടെ കൊല്ലം ഓഫീസില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ പാനലില്‍...
Read full story
തിരുവന്തപുരം: തിരുവന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജുകളിൽ 2021 വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി) കോഴ്‌സിൽ പ്രവേശനത്തിന് അപേക്ഷാഫീസ് ജൂൺ 5 വരെ അടയ്ക്കാം. കേരളത്തിലെ എല്ലാ ഫെഡറൽ  ബാങ്ക്  ശാഖകളിലും ഇതിന് സൗകര്യമുണ്ട്. അപേക്ഷാഫീസ് ഓൺലൈനായും...
Read full story