ഡല്‍ഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷ സംബന്ധിച്ച അന്തിമ തീരുമാനം ജൂണ്‍ ആദ്യവാരം ഉണ്ടാകും. രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിന്റെ അധ്യക്ഷതയില്‍ ആണ് തീരുമാനം.സിബിഎസ്ഇ പരീക്ഷ മാറ്റാത്തതിനെതിരെ...
Read full story