തിരുവനന്തപുരം: ജൂനിയർ ലാബ് അസിസ്റ്റന്റ് നിയമനം
തൊഴിലവസരങ്ങള്‍

തിരുവനന്തപുരം: ജൂനിയർ ലാബ് അസിസ്റ്റന്റ് നിയമനം

By ന്യൂസ് ഡെസ്ക് November 17, 2021
തിരുവനന്തപുരം: കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള ഉദ്യോഗാർഥികൾ  https://forms.gle/EGzphb3Q9dFK3BCB7 എന്ന ഗൂഗിൾ ഫോം വഴി അപേക്ഷ സമർപ്പിക്കണം. 12 ഒഴിവുണ്ട്. പ്ലസ് ടു/ വി.എച്ച്.എസ്.ഇ, ആറ് മാസം ഗവൺമെന്റ്...
Read full story