ന്യൂഡൽഹി: സ്‌കൂൾ ഗേറ്റിന് പുറത്ത് വച്ച് ഹിജാബ് നീക്കണം എന്ന് ആവശ്യപ്പെടുന്നത് പെൺകുട്ടിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും അത് അവരുടെ അന്തസ്സിന് നേരെയുള്ള അക്രമം ആണ്, മതേതര വിദ്യാഭ്യാസം നിഷേധിക്കൽ ആണെന്നും വ്യക്തമാക്കി ജസ്റ്റിസ് ദുലിയ. ഹിജാബ് ധരിക്കാനുള്ള പെൺകുട്ടികളുടെ അവകാശം ലംഘിക്കുന്നത്...
Read full story