ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ ഓഹരിവിപണിയിലെ തകര്‍ച്ചയെക്കുറിച്ച് അന്വേഷിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചതിനു പിന്നാലെ പ്രതികരണവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തെ സാമ്പത്തിക മേഖലയിലെ റെഗുലേറ്റര്‍മാര്‍ വളരെ അനുഭവപരിചയമുള്ളവരാണെന്നും അദാനി ഗ്രൂപ്പ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശക്തമായ...
Read full story
ന്യൂഡൽഹി: ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കില്ലെന്ന് സുപ്രിം കോടതി. ത്രിപുരയിലെ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ തൃണമൂൽ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. അതേസമയം, തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്താനുള്ള സുരക്ഷ കേന്ദ്രസേന ഒരുക്കണമെന്നും കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നത് ഏറ്റവും കടുത്ത...
Read full story
ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ അടച്ചുപൂട്ടിയ വിദ്യാലയങ്ങൾ തുറക്കുന്നതിന് വേണ്ടി കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകാനാകില്ലെന്ന് സുപ്രീം കോടതി. വിദ്യാലയങ്ങൾ വീണ്ടും തുറക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും ഉചിതമായ തീരുമാനങ്ങൾ സർക്കാരുകൾ എടുക്കട്ടെയെന്നും കോടതി വ്യക്തമാക്കി. കുട്ടികളുടെ കാര്യത്തിൽ തീരുമാനങ്ങളെടുക്കുമ്പോൾ ജാഗ്രത വേണം....
Read full story
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് ജഡ്ജിയുടെ മരണത്തില്‍ നടുക്കവും രോഷവും രേഖപ്പെടുത്തി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി സംസാരിച്ചെന്നും എന്‍.വി. രമണ 29/07/21 വ്യാഴാഴ്ച പറഞ്ഞു. ജഡ്ജിയുടെ മരണം ആസൂത്രിതമായ കൊലപാതകമാണെന്നതിന്റെ സൂചനകള്‍ പുറത്ത് വന്നതിന്റെ...
Read full story
ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീകോടതി. ഓരേ വാക്‌സിന് വ്യത്യസ്ത വില, വാക്‌സിന്‍ ക്ഷാമം, വിതരണത്തിലെ അപാകത എന്നീ വിഷയങ്ങള്‍ പരാമര്‍ശിച്ചായിരുന്നു 31/05/21 തിങ്കളാഴ്ച കോടതിയുടെ വിമര്‍ശനം. ഒരേ വാക്‌സിന് എന്തുകൊണ്ടാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും രണ്ട് വില...
Read full story