ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോ സ്ഥാനമൊഴിയണമെന്ന് ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ . അടുത്തയാഴ്ചക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകണമെന്നാണ് അവര്‍ നല്‍കിയിരിക്കുന്ന അന്ത്യശാസനം.രണ്ട് ഉപതെരഞ്ഞെടുപ്പുകളില്‍ തോറ്റതോടെയാണ് ട്രൂഡോ രാജിവെക്കണമെന്ന ആവശ്യം കൂടുതല്‍ ശക്തമായത്. ഉപതെരഞ്ഞെടുപ്പിലെ തോല്‍വി ട്രൂഡോ സര്‍ക്കാറിന്റെ ജനപ്രീതി ഇടിഞ്ഞതിന്റെ തെളിവായാണ്...
Read full story
കണ്ണൂർ: കണ്ണൂർ വള്ളിത്തോട് പെരിങ്കിരിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. പെരിങ്കിരി സ്വദേശി ചെങ്ങനശ്ശേരി ജസ്റ്റിനാണ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെയാണ് കാട്ടാന ആക്രമിച്ചത്. 26/09/21 ഞായറാഴ്ച പുലർച്ചെയാണ് സംഭവം. മരണപ്പെട്ട ജസ്റ്റിന്റെ ഭാര്യ ജിനി ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ...
Read full story