സ്വന്തം ഭൂമിയെന്ന സ്വപ്‌നം സഫലമായി നെയ്യാറ്റിന്‍കര താലൂക്കിലെ 68 കുടുംബങ്ങള്‍. എല്ലാവര്‍ക്കും ഭൂമി, എല്ലാവര്‍ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി, നെയ്യാറ്റിന്‍കര മണ്ഡലത്തിലെ ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തു. നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസില്‍ നടന്ന...
Read full story