ആലപ്പുഴു: ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പുകൾ ജില്ലയിൽ 4 കേന്ദ്രങ്ങളിൽ ആരംഭിച്ചു. ഡിസംബർ 26 മുതൽ 31 വരെ  മൂന്ന് ഘട്ടങ്ങളായിട്ടാണ് ദ്വിദിന ഉപജില്ലാ ക്യാമ്പുകൾ സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ 147 സ്കൂളുകളിൽ പ്രവർത്തിച്ചുവരുന്ന ലിറ്റിൽ കൈറ്റ്സ് യൂനിറ്റുകളിൽ  സ്കൂൾതല ക്യാമ്പിൽ മികവ്...
Read full story
കൈറ്റ് വിക്ടേഴ്‌സിൽ തിങ്കൾ മുതൽ പ്ലസ്ടു റിവിഷനും
റിപ്പോര്‍ട്ട്

കൈറ്റ് വിക്ടേഴ്‌സിൽ തിങ്കൾ മുതൽ പ്ലസ്ടു റിവിഷനും

By ന്യൂസ് ഡെസ്ക് February 20, 2022
*മുഴുവൻ ക്ലാസുകൾക്കും പുതിയ സമയക്രമം*പ്ലസ്ടു ഓഡിയോ ബുക്കുകളും ഫസ്റ്റ്‌ബെൽ പോർട്ടലിൽതിങ്കളാഴ്ച മുതൽ സ്‌കൂളുകൾ പൂർണമായി തുറക്കുന്ന സാഹചര്യത്തിൽ കൈറ്റ് വിക്ടേഴ്‌സ്, കൈറ്റ് വിക്ടേഴ്‌സ് പ്ലസ് ചാനലുകൾ വഴി സംപ്രേഷണം ചെയ്യുന്ന ഡിജിറ്റൽ ക്ലാസുകളുടെ പുതിയ സമയക്രമം കൈറ്റ് പ്രസിദ്ധീകരിച്ചു. കുട്ടികൾക്ക് സൗകര്യപ്രദമായ...
Read full story
എറണാകുളം:പൊതുവിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളിലെ സ്‌കൂള്‍തല ക്യാമ്പുകള്‍  സമാപിച്ചു. സോഫ്റ്റ്‌വെയര്‍ അടിസ്ഥാനത്തില്‍ ഈ  അധ്യയന വര്‍ഷം നടത്തിയ അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 183 യൂണിറ്റുകളില്‍ നിന്നുള്ള 5933 വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ പങ്കാളികളായത്.  കോവിഡ് പശ്ചാത്തലത്തില്‍ ക്യാമ്പ് നടത്താന്‍ കഴിയാതിരുന്ന 25...
Read full story
‘ലിറ്റിൽ കൈറ്റ്‌സ്’:പ്രവേശന പരീക്ഷ നവംബർ 20ന്
അറിയിപ്പുകള്‍

‘ലിറ്റിൽ കൈറ്റ്‌സ്’:പ്രവേശന പരീക്ഷ നവംബർ 20ന്

By ന്യൂസ് ഡെസ്ക് November 9, 2021
കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്‌സ്' ഐടി ക്ലബ്ബുകളിൽ 2020-23 വർഷത്തേക്ക് അംഗത്വം ലഭിക്കുന്നതിനുള്ള അഭിരുചി പരീക്ഷ നവംബർ 20 ന് ഉച്ചയ്ക്ക് 10 മുതൽ യൂണിറ്റ് അനുവദിച്ചിട്ടുള്ള ഹൈസ്‌കൂളുകളിൽ നടക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ്...
Read full story
തിരുവനന്തപുരം: കേരളത്തിലെ സ്‌കൂൾ വിദ്യാർഥികളുടെ അക്കാദമികവും മനോ-സാമൂഹികവുമായ അവസ്ഥയെ സംബന്ധിച്ച് എസ്.സി.ഇ.ആർ.ടിയും തിരുവനന്തപുരം ഗവ. വനിതാ കോളേജിലെ സൈക്കോളജിക്കൽ റിസോഴ്‌സ് സെന്ററും ചേർന്ന് നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ. പ്രസാദ് സമർപ്പിച്ചു....
Read full story
തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ ജൂൺ ഒന്നു മുതൽ ആരംഭിച്ച ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകളിൽ അഞ്ച്, ആറ് ക്ലാസുകൾ ഏപ്രിൽ 23ന് സംപ്രേഷണം പൂർത്തിയാകും. ഏഴും ഒൻപതും ക്ലാസുകൾ ചൊവ്വാഴ്ചയും മറ്റു ക്ലാസുകൾ ഏപ്രിൽ 30-നും പൂർത്തിയാകും. പ്ലസ് വണ്ണിൽ മുഴുവൻ...
Read full story