കാസർകോട്: പ്രീ സ്‌കൂളുകളുടെ രൂപവും ഭാവവും മാറ്റി പഠനം ആഹ്ളാദകരമാക്കാൻ ജില്ലയിലെ 61 വിദ്യാലയങ്ങളിൽ ആക്റ്റിവിറ്റി കോർണറുകൾ ഒരുങ്ങി. സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ തയാറാക്കിയ പ്രീ സ്‌കൂളുകളിലെ ആക്റ്റിവിറ്റി കോർണറുകളുടെ ജില്ലാതല ഉദ്ഘാടനം ജി.എം.എൽ.പി. അജാനൂരിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്...
Read full story