കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്ക്) യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ രണ്ടിനു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സ്കൂൾ, കോളജ്, ഗവേഷണ തലങ്ങളിലുള്ള 13നും 35നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്കു നൂതന ആശയങ്ങൾ വികസിപ്പിക്കുന്നതിനും...
Read full story