General കുന്നംകുളം കസ്റ്റഡി മര്‍ദനം: നാല് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു By ന്യൂസ് ഡെസ്ക് • September 7, 2025 തൃശൂര്‍| തൃശൂര്‍ കുന്നംകുളം പോലീസ് സ്‌റ്റേഷനിലെ കസ്റ്റഡി മര്‍ദനത്തില്‍ നാല് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. സി പി ഒമാരായ എസ് സന്ദീപ്, ശശിധരൻ, കെ ജെ സജീവൻ, എസ് ഐ നുഅ്മാൻ എന്നിവർക്കെതിരെയാണ് നടപടി. തൃശൂര്‍ റേഞ്ച് ഡി ഐ ജി... Read full story