നെയ്‌വേലി ലിഗ്‌നൈറ്റ് കോർപ്പറേഷന്റെ താലാബിര താപവൈദ്യുതി നിലയത്തിൽനിന്ന് 400 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള കരാറിൽ കെ.എസ്.ഇ.ബിയും നെയ്‌വേലി ലിഗ്‌നൈറ്റ് കോർപ്പറേഷനും ഒപ്പുവച്ചു. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ സാന്നിധ്യത്തിൽ കെ.എസ്.ഇ.ബി ചെയർമാൻ ഡോ. രാജൻ ഖോബ്രഗഡെ, നെയ്‌വേലി ലിഗ്‌നൈറ്റ് കോർപ്പറേഷൻ ചെയർമാൻ രാകേഷ് കുമാർ എന്നിവർ...
Read full story