കാസർഗോഡ്: മൃഗസംരക്ഷണ മേഖലയില്‍ പുത്തന്‍ ചുവടുറപ്പിച്ചിരിക്കുകയാണ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. വളര്‍ത്തു മൃഗങ്ങളുടെ ചികിത്സയ്ക്കായി ഇനിയേറെ ബുദ്ധിമുട്ടേണ്ടതില്ല. ഒറ്റ വിളിയില്‍ പൂര്‍ണമായും സൗജന്യ ചികിത്സയും മരുന്നും ഇനി വീട്ടുമുറ്റത്തെത്തും. ജില്ലയിലാദ്യമായാണ് ഇത്തരം ഒരു മൊബൈല്‍ വെറ്റിനറി ക്ലിനിക്ക് സ്ഥാപിക്കുന്നത്. കേരളത്തിലെ മൂന്നാമത്തെ...
Read full story
കാസർകോട്: തൊഴിലുറപ്പ് പദ്ധതി ഓഫീസ് ഉദ്ഘാടനം ചെയ്തു
റിപ്പോര്‍ട്ട്

കാസർകോട്: തൊഴിലുറപ്പ് പദ്ധതി ഓഫീസ് ഉദ്ഘാടനം ചെയ്തു

By ന്യൂസ് ഡെസ്ക് February 6, 2022
 കാസർകോട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനും വേണ്ടി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ്...
Read full story
വിനോദ സഞ്ചാര ഭൂപടത്തില്‍ കാസര്‍കോടിന്റെ സ്ഥാനം അടയാളപ്പെടുത്താനുള്ള സാധ്യതകള്‍ ഏറെയാണ്. ഈ സാധ്യതകളൊക്കെ കൃത്യമായി ഉപയോഗിച്ചാല്‍ ജില്ലയില്‍ ടൂറിസത്തിന്റെ മുഖം മാറും, സഞ്ചാരികള്‍ ഏറും. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കാഞ്ഞങ്ങാട് ടൂറിസം സഹകരണ സംഘവുമായി സഹകരിച്ച് കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച  സെമിനാറില്‍ ഇങ്ങനെ...
Read full story
കാസർകോട്: 2022 -23 വര്‍ഷത്തെ ജനകീയാസൂത്രണം, പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്‍ഡ് പദ്ധതി എന്നിവ ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികളുടെ രൂപീകരണത്തിനായി അജാനൂര്‍ ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ....
Read full story
കാസർകോട്: ക്ഷീര കര്‍ഷകര്‍ക്ക് പാല്‍ ഗുണമേന്മ ബോധവത്കരണം
റിപ്പോര്‍ട്ട്

കാസർകോട്: ക്ഷീര കര്‍ഷകര്‍ക്ക് പാല്‍ ഗുണമേന്മ ബോധവത്കരണം

By ന്യൂസ് ഡെസ്ക് November 12, 2021
കാസർകോട്: ക്ഷീരവികസനം, ഭക്ഷ്യസുരക്ഷ വകുപ്പുകളുടെയും പാക്കം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും നേതൃത്വത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് പാല്‍ ഗുണമേന്മ ബോധവത്കരണ പരിപാടി നടത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പള്ളിക്കര പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ.വി.ജയശ്രീ അധ്യക്ഷയായി....
Read full story
കാസര്‍ഗോഡ് : സമഗ്ര വികസനം സാമൂഹ്യ ഐക്യത്തിലൂടെ എന്ന സന്ദേശവുമായി  പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിക്കുന്ന സാമൂഹ്യ ഐക്യദാര്‍ഡ്യ പക്ഷാചരണത്തിന്റെ ഭാഗമായി നടന്ന ജില്ലാതല സെമിനാര്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു....
Read full story