ബാലഭാസ്‌കറിന്റെ മരണം: വിചാരണ തുടങ്ങി
റിപ്പോര്‍ട്ട്

ബാലഭാസ്‌കറിന്റെ മരണം: വിചാരണ തുടങ്ങി

By ന്യൂസ് ഡെസ്ക് March 11, 2023
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ദുരൂഹ വാഹനാപകട മരണക്കേസില്‍ വിചാരണ തുടങ്ങി. പോലീസില്‍ വിവരമറിയിച്ച ഒന്നാം സാക്ഷിയെ വിസ്തരിച്ചു. വിചാരണക്കോടതിയായ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കെ. വിദ്യാധരന്‍ മുമ്പാകെയാണ് സാക്ഷി വിസ്താര വിചാരണ ആരംഭിച്ചത്. രണ്ടാം സാക്ഷി 14 നും മൂന്നാം...
Read full story