ഇ.എ.ആര്‍.എ.എസ് ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു
റിപ്പോര്‍ട്ട്

ഇ.എ.ആര്‍.എ.എസ് ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു

By ന്യൂസ് ഡെസ്ക് July 22, 2022
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് സംഘടിപ്പിച്ച ജില്ലാതല ഇ.എ.ആര്‍.എ.എസ് പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. സാമ്പത്തിക സ്ഥിതി വിവര വകുപ്പ് ശേഖരിക്കുന്ന കണക്കുകള്‍ ഫലപ്രദമായി ഉപയോഗിച്ചാല്‍ കാര്‍ഷിക മേഖലയില്‍ ഫലപ്രദമായ മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്ന് അദ്ദേഹം...
Read full story