കണ്ണൂർ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായി ഇടപെടുന്ന ജില്ലാ പൊലീസ് സേനയ്ക്ക് ജില്ലാ പഞ്ചായത്തിന്റെ ആദരം. സേനയ്ക്കാവശ്യമായ കുടിവെള്ളം, മാസ്‌ക്, സാനിറ്റൈസര്‍, ഗ്ലൗസ് എന്നിവയാണ് ജില്ലാ പഞ്ചായത്ത് സമ്മാനിച്ചത്. കെ സുധാകരന്‍ എംപിയാണ് ജില്ലാ പഞ്ചായത്തിന് 1500 മാസ്‌കും ഗ്ലൗസും നല്‍കിയത്....
Read full story