കോഴിക്കോട്: എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും പ്രധാന നേതാക്കള്‍ കാലാകാലങ്ങളായി സിഎംആർഎല്ലില്‍നിന്നു കോടിക്കണക്കിന് രൂപ മാസപ്പടി വാങ്ങുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും മാത്രമല്ല യുഡിഎഫ് വന്നാല്‍ മുഖ്യമന്ത്രിയാകുമെന്ന് പറയുന്ന ചെന്നിത്തലയും മാസപ്പടി വാങ്ങിയിട്ടുണ്ട്. ഉപമുഖ്യമന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്കും മറ്റു...
Read full story