വി. സുരേന്ദ്രൻ പിളളയെ സസ്‌പെൻഡ് ചെയ്യാൻ എൽജെഡി തീരുമാനം.
റിപ്പോര്‍ട്ട്

വി. സുരേന്ദ്രൻ പിളളയെ സസ്‌പെൻഡ് ചെയ്യാൻ എൽജെഡി തീരുമാനം.

By ന്യൂസ് ഡെസ്ക് November 25, 2021
തിരുവനന്തപുരം: പാർട്ടിയെ വെല്ലുവിളിച്ച് കടുത്ത അച്ചടക്കലംഘനം നടത്തിയ വി. സുരേന്ദ്രൻപിളളയെ സസ്‌പെൻഡ് ചെയ്യാൻ എൽ.ജെ.ഡി. സംസ്ഥാന ഭാരവാഹികളുടേയും ജില്ലാ പ്രസിഡന്‍റുമാരുടേയും സംയുക്തയോഗം ഏകകണ്‌ഠേന തീരുമാനിച്ചു. ഗുരുതര അച്ചടക്കലംഘനം നടത്തിയ മറ്റ് സംസ്ഥാന ഭാരവാഹികൾക്കെതിരെ നടപടിയെടുക്കാനും തീരുമാനമായി. ഷെയ്ക് പി. ഹാരിസ്, വി....
Read full story