പത്തനംതിട്ട: ഓർത്തഡോക്സ്- യാക്കോബായ സഭാ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം നിലനിൽക്കുന്ന പള്ളികളിൽ ഹിത പരിശോധന വേണമെന്ന മുൻ ജസ്റ്റിസ് കെടി തോമസ് കമ്മീഷൻ ശുപാർശ വിവാദത്തിൽ. ശുപാർശ പുറത്ത് വന്നതിന് പിന്നാലെ കമ്മീഷനെതിരെ രൂക്ഷ വിമർശനങ്ങളുമായി ഓർത്തഡോക്സ് സഭ രംഗത്തെത്തി. എന്നാൽ...
Read full story
കോട്ടയം: ലോക്ക്ഡൗൺ ദുരിതങ്ങളിൽ സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ. കോട്ടയം ഏറ്റുമാനൂരിലാണ് ചായക്കട ഉടമയെ കടയ്ക്കുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പുന്നത്തുതുറ കറ്റോഡ് ജംഗ്ഷനില്‍ ചായക്കട നടത്തുകയായിരുന്ന കണിയാം കുന്നേല്‍ കെടി തോമസ് (60) ആണ് മരിച്ചത്. 05/08/21 വ്യാഴാഴ്ച വൈകിട്ട് കടയ്ക്കുള്ളിലാണ്...
Read full story