മുംബൈ: എല്‍ഗാര്‍ പരിഷദ് കേസില്‍ കലാസംഘമായ കബീര്‍ കലാമഞ്ചിനെതിരെ എന്‍.ഐ.എ കേസെടുത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പാരഡി ഗാനം ആലപിച്ചതിന്. ഗായകരായ സാഗര്‍ ഗോര്‍ഖേ, രമേഷ് ഗയ്‌ചോര്‍ തുടങ്ങിയവര്‍ മുംബൈ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ പ്രതികരിച്ചുകൊണ്ടാണ് ബോംബെ ഹൈക്കോടതിയില്‍ പാരഡി ഗാനത്തിന്റെ...
Read full story