തൃശ്ശൂര്‍: തൃശ്ശൂർ വരന്തരപ്പിള്ളിയില്‍ മാനസിക രോഗിയായ മകന്‍ അമ്മയെ മരവടി കൊണ്ട് അടിച്ചുകൊന്നു. കച്ചേരിക്കടവ് കിഴക്കൂടന്‍ പരേതനായ ജോസിന്റെ ഭാര്യ എല്‍സി ആണ് മരിച്ചത്. 75 വയസ്സായിരുന്നു.12/06/21 ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ അയല്‍വാസികളാണ് സംഭവം പൊലീസ് സ്റ്റേഷനില്‍ അറിയിച്ചത്. എൽസിയുടെ...
Read full story