തിരുവനന്തപുരം ഗവ. ദന്തൽ കോളജിന്റെ ഗോൾഡൻ ജൂബിലി ആഘോങ്ങൾ 28ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ അധ്യക്ഷതയിൽ വൈകിട്ട് നാലിന് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ശശി തരൂർ എംപി, മേയർ ആര്യ രാജേന്ദ്രൻ,...
Read full story