നാദാപുരം: ജാമ്യംനേടി വിദേശത്തേക്കു കടന്ന പ്രതി ഒടുവില്‍ വിമാനത്താവളത്തില്‍ പിടിയിലായി. രാഷ്ട്രീയ സംഘര്‍ഷക്കേസില്‍ കോടതിയില്‍നിന്നു ജാമ്യംനേടി വിദേശത്തേക്കു മുങ്ങിയ കടമേരി സ്വദേശി ചാലില്‍കുനി അസ്ലഹ് (37) ആണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായത്. കടമേരിലെ രാഷ്ട്രീയസംഘര്‍ഷത്തില്‍ വധശ്രമക്കേസ് പ്രതിയായിരുന്നു. ഖത്തറില്‍നിന്ന് തിരിച്ചുവരുന്നതിനിടെയാണ് പിടിയിലായത്....
Read full story