കൊല്ലം: പള്ളിമുക്കില്‍ ഫര്‍ണിച്ചര്‍ ഷോപ്പിന്റെ ഗോഡൗണില്‍ വന്‍ തീപ്പിടിത്തം. ഗോഡൗണില്‍ സൂക്ഷിച്ച ഫര്‍ണിച്ചര്‍ വസ്തുക്കള്‍ പൂര്‍ണമായും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. കടപ്പാക്കടയില്‍ നിന്നെത്തിയ മൂന്ന് ഫയര്‍ യൂനിറ്റുകളാണ് തീയണച്ചത്. രാവിലെ ആറരയോടെയാണ് പുക ഉയരുന്നത് ജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്. നിസ്‌കാര...
Read full story
പത്തനംതിട്ട: കേരള സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന് കീഴില്‍ കൊല്ലം കടപ്പാക്കടയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2021-22 അധ്യയന വര്‍ഷത്തേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അധ്യാപകരുടെ (ഡെമോണ്‍സ്‌ട്രേറ്റര്‍) ഒഴിവുണ്ട്. യോഗ്യത: നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജി/സംസ്ഥാന...
Read full story