മാധ്യമ പ്രവർത്തകയക്ക് അശ്ലീല സന്ദേശം അയച്ച പിഡിപി നേതാവിനെതിരെ കേസെടുത്ത് പൊലീസ്. പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തറിനെതിരെയാണ് കടവന്ത്ര പൊലീസ് കേസെടുത്തത്. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മദനിയുടെ ആരോഗ്യ വിവരങ്ങൾ ചോദിച്ചറിയാൻ ഫോണിൽ ബന്ധപ്പെട്ടപ്പോഴായിരുന്നു മാധ്യമപ്രവർത്തകയ്ക്ക് ദുരനുഭവം...
Read full story
    എറണാകുളം: വിശാല കൊച്ചിയുടെ വികസനത്തിനായി രാഷ്ട്രീയഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും വിശാല കൊച്ചി വികസന അതോറിട്ടി (ജി.സി.ഡി.എ)ചെയര്‍മാന്‍ കെ.ചന്ദ്രന്‍പിള്ള പറഞ്ഞു. കടവന്ത്രയിലെ ജി.സി.ഡി.എ ആസ്ഥാനത്ത് ചെയര്‍മാനായി സ്ഥാനമേറ്റെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  മാറുന്ന കൊച്ചിയുടെ വിപുലമായ...
Read full story
എറണാകുളം: വിശാല കൊച്ചി വികസന അതോറിട്ടി (ജി.സി.ഡി.എ) ചെയര്‍മാനായി കെ.ചന്ദ്രന്‍പിള്ള ചുമതലയേറ്റു. കടവന്ത്രയിലെ ജി.സി.ഡി.എ ആസ്ഥാനത്ത് ഭാര്യ കെ.എം ഷീല, മക്കളായ സി.ശാലിനി, പ്രമോദ് സി ദാസ്, മരുമകന്‍ പി.ജിജിന്‍ എന്നിവര്‍ക്കൊപ്പമാണ് എത്തിയാണ്.   ജി.സി.ഡി.എ ജനറല്‍ കൗണ്‍സില്‍, എക്‌സിക്യുട്ടീവ് കമ്മിറ്റി...
Read full story
എറണാകുളം: ജില്ലയിൽ 30000 ഭക്ഷ്യ കിറ്റുകൾ തൊഴില്‍ വകുപ്പ്  അതിഥി തൊഴിലാളികള്‍ക്ക് വിതരണം ചെയ്തു. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സപ്ലൈകോയുടെയും സഹകരണത്തോടെയാണ് കിറ്റു വിതരണം നടക്കുന്നത്. മുപ്പതിനായിരാമത്തെ  ഭക്ഷ്യകിറ്റ്  കടവന്ത്രയിൽ എറണാകുളം റീജണൽ ജോയിന്റ് ലേബർ കമ്മീഷണർ ഡി സുരേഷ്...
Read full story
എറണാകുളം : ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ നാലു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കൊച്ചി താലൂക്കിൽ മൂന്നും കണയന്നൂർ താലൂക്കിൽ ഒരു ക്യാമ്പുമാണ് തുറന്നത്. നാല് ക്യാമ്പുകളിലുമായി 8  കുടുംബങ്ങളിൽ നിന്നായി 6 പുരുഷന്മാരും 16 സ്ത്രീകളും 14 കുട്ടികളുമുൾപ്പടെ 36 അന്തേവാസികളാണുള്ളത്....
Read full story