കണ്ണൂർ: കടവത്തൂർ പു​ല്ലൂ​ക്ക​ര​യി​ൽ ലീഗ്​ പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ കസ്റ്റഡിയിലുള്ള സി.പി.എം പ്രവർത്തകന്റെ അറസ്​റ്റ്​ ​രേഖപ്പെടുത്തി. കൊല്ലപ്പെട്ട മൻസൂറി​ന്റെ അയൽവാസിയും സി.പി.എം പ്രവർത്തകനുമായ ഷിനോസാണ്​ അറസ്റ്റിലായത്​. അക്രമിസംഘം മൻസൂറിന്റെ​ സഹോദരൻ മുഹ്​സിനെയാണ്​ ലക്ഷ്യമിട്ടതെന്ന്​ ഷിനോസ്​ പൊലീസിന്​ മൊഴി നൽകിയിരുന്നു. പ്രദേശത്ത്​ ഓപൺ...
Read full story