എറണാകുളം: എടയാറ്റുചാലിലെ കൊയ്ത്തുത്സവം കടുങ്ങല്ലൂർ എരമത്ത് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ശനിയാഴ്ച രാവിലെ 10 ന് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് കർഷകരെ ആദരിക്കും. കൊയ്ത്തുത്സവത്തിന് നിറം പകരാൻ തെയ്യം , ചാക്യാർകൂത്ത്, നാടൻ...
Read full story