കടുത്തുരുത്തി :കുപ്രസിദ്ധ ഗുണ്ടയും നിരവധി കേസുകളിലെ പ്രതിയുമായ അതിരമ്പുഴ, നാല്പാത്തിമല ഭാഗത്ത് പളളിപ്പറമ്പിൽ വീട്ടിൽ അഖിൽ ജോസഫ് (29) എന്നയാളെയാണ് കാപ്പ നിയമം ലംഘിച്ചതിന് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി തുടങ്ങി നിരവധി...
Read full story