ആലപ്പുഴ: കൈനകരി ഗ്രാമപഞ്ചായത്തിലെ തോട്ടുവാത്തല - ആറ്റുതീരം റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം തോമസ് കെ തോമസ് എം.എല്‍.എ. നിര്‍വ്വഹിച്ചു. റീബില്‍ഡ് കേരളാ ഇന്‍ഷ്യേറ്റീവ് പദ്ധതിയില്‍ നിന്നും അനുവദിച്ച 1.49 കോടി രൂപ ഉപയോഗിച്ചാണ് പ്രവര്‍ത്തി പൂര്‍ത്തിയാക്കുക. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീത...
Read full story
ആലപ്പുഴ: കുട്ടനാട് താലൂക്കിലെ കൈനകരി സെന്റ് മേരീസ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് ഒരാഴ്ച കൂടി തുടരാന്‍ ജില്ല കളക്ടര്‍ എ. അലക്‌സാണ്ടര്‍ നിര്‍ദ്ദേശിച്ചു. ഒരാഴ്ചക്ക് ശേഷം മടവീഴ്ചയുടെ പുരോഗതി വിലയിരുത്തി തുടര്‍ നടപടികള്‍  സ്വീകരിക്കാനും തീരുമാനമായി. കുട്ടനാട്ടിലെ മടവീണ...
Read full story