കാഞ്ഞങ്ങാട്: 'സ്‌കൂൾ വിട്ടാൽ നേരേ പോകുക ബീഡി തെറുക്കാനാണ്. ഇരുട്ടുന്നത് വരെ ആ പണിയെടുക്കും. കോളേജിൽ പഠിക്കുമ്പോൾ കൽപ്പണിക്കിറങ്ങി. സിമിന്റും മണ്ണും ചുമന്നിട്ടുണ്ട്. നിയമത്തിന് പഠിക്കുമ്പോൾ ഹോട്ടൽ കഴുകുന്ന ജോലി. പാതിരാത്രി വരെ നീളുന്ന അദ്ധ്വാനം. ഒന്നും വെറുതെയായില്ല…' -അമേരിക്കയിൽ ജില്ലാ...
Read full story
കാര്‍ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍
റിപ്പോര്‍ട്ട്

കാര്‍ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍

By ന്യൂസ് ഡെസ്ക് October 14, 2021
കാഞ്ഞങ്ങാട്‌ ; ഗൈനക്കോളജിസറ്റിന്റെ കാര്‍ ഡ്രൈവര്‍ താമസസ്ഥസത്ത്‌ തൂങ്ങി മരിച്ച നിലയില്‍. പാറപ്പളളി കുമ്പളയിലെ കുഞ്ഞിക്കൃഷ്‌ണന്‍ -ലളിത ദമ്പതികളുടെ മകന്‍ സന്തോഷ്‌ (42) ആണ്‌ തൂങ്ങി മരിച്ചത്‌. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്‌റ്റിന്‍റെ ഡ്രൈവറാണ്‌ സന്തോഷ്‌ കുന്നുമ്മലിലെ താമസസ്ഥലത്ത്‌ 2021 ഒക്‌ടോബര്‍...
Read full story
കാഞ്ഞാങ്ങാട്: വനം വകുപ്പുദ്യാഗസ്ഥര്‍ നടത്തിയ റെയിഡില്‍ അഞ്ചുകുലോ ചന്ദനമുട്ടികള്‍ പിടിച്ചെടുത്തു. കാഞ്ഞാങ്ങാട്ടെ ഇഖ്പാല്‍ നഗറിലെ ഐശ്വര്യ ക്വാർട്ടേഴ്സിൽ ഒളിപ്പിച്ചിരുന്ന ചന്ദനമുട്ടികളാണ് പിടിച്ചെടുത്തത്. മൂളിയാര്‍ സ്വദേശിയാണ് ഇവിടത്തെ താമസക്കാരന്‍. പ്രതിയെ പിടികൂടാനായില്ല. ഇയാള്‍ ഒളിവില്‍ പോയതായി വനം വകുപ്പധികൃതര്‍ പറഞ്ഞു. സ്ഥിരമായി ചന്ദന...
Read full story
കാഞ്ഞാങ്ങാട്: കാഞ്ഞാങ്ങാട് സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിക്കുറന്ന് 40,000രൂപ കവര്‍ന്നു. പളളിക്കരയിലെ ഷാനവാസിന്റെ ഉടമസ്ഥതയിലുളള ചിത്താരി വാണിയമ്പാറയിലെ ഡെയ്‌ലി ഫ്രഷ് സൂപ്പര്‍ മാര്‍ക്കറ്റിലാണ് കവര്‍ച്ച നടന്നത്. കടയുടെ ഷട്ടര്‍ തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. ഒരു പൂട്ട് മുറിച്ചു മാറ്റിയ നിലയിലും മറ്റൊന്ന് തകര്‍ത്ത...
Read full story
കാഞ്ഞാങ്ങാട്: ലോക് താന്ത്രിക് ജനതാദള്‍ കാസര്‍കോട് ജില്ല പ്രസിഡന്‍റങ് എ.വി.രാമകൃഷ്ണന്‍ അന്തരിച്ചു. 75 വയസായിരുന്നു. കണ്ണൂര്‍ എകെജി ആശുപത്രിയിലായിരുന്നു അന്ത്യം. എല്‍ജെഡി മുന്‍സംസ്ഥാന ജനറല്‍സെക്രട്ടറിയായും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ രാഷട്രീയ രംഗത്ത് സജീവമായിരുന്നു. ആദ്യം ജനസംഘത്തിലായിരുന്ന ഇദ്ദേഹം പിന്നീട്...
Read full story