എറണാകുളം: വനിതാ ശിശു വികസന വകുപ്പ് സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വൈറ്റില മൊബിലിറ്റി ഹബ്ബിലും അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും ബ്രെസ്റ്റ് ഫീഡിങ് പോഡ് സ്ഥാപിക്കുന്നതിന് ജി എസ് ടി രജിസ്ട്രേഷനുള്ള വ്യക്തികൾ അല്ലെങ്കിൽ സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ...
Read full story
എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്ക് പരിധിയിൽ വരുന്ന എറണാകുളം ഒന്നാം സർക്കിൾ, രണ്ടാം സർക്കിൾ അസിസ്റ്റന്റ് ലേബർ ഓഫീസുകളിൽ ഇ-ശ്രം രജിസ്ട്രേഷന്റെ സ്ഥിരം കൗണ്ടറുകൾ പ്രവർത്തനം ആരംഭിച്ചു. കാക്കനാട് സിവിൽ സ്റ്റേഷന്റെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസുകളിൽ രാവിലെ 10 മണി...
Read full story
എറണാകുളം: മാലിദ്വീപ് കോണ്‍സല്‍ ജനറല്‍ അമിനാത് അബ്ദുള്ള ദീദി ഔദ്യോഗിക ആവശ്യത്തിനായി കൊച്ചിയില്‍ എത്തി. തിങ്കളാഴ്ച എത്തിയ അമിനാത് വെള്ളിയാഴ്ചവരെ കൊച്ചിയിലുണ്ടാകും. എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലികിനെ കാക്കനാട് സിവില്‍ സ്റ്റേഷനില്‍ അവര്‍ സന്ദര്‍ശിച്ചു.
Read full story
എറണാകുളം: ജില്ലാ ആസ്ഥാനത്തെ  സ്വാതന്ത്ര്യ ദിനാഘോഷത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഓഗസ്റ്റ് 15 ഞായറാഴ്ച രാവിലെ 9 ന് മന്ത്രി പി. രാജീവ് ദേശീയ പതാക ഉയര്‍ത്തും.  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കാക്കനാട് സിവില്‍സ്‌റ്റേഷനിലെ ഷട്ടില്‍ കോര്‍ട്ട്   മൈതാനിയിലാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്.  രാവിലെ...
Read full story
എറണാകുളം: അറിയിപ്പ്
അറിയിപ്പുകള്‍

എറണാകുളം: അറിയിപ്പ്

By ന്യൂസ് ഡെസ്ക് June 21, 2021
എറണാകുളം: വനിതാ ശിശു വികസന വകുപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാഹനം വാടകയ്ക്ക് ഉപയോഗിക്കുന്നതിന് 2021-22 സാമ്പത്തിക വര്‍ഷത്തേക്ക് ടെണ്ടര്‍ ക്ഷണിക്കുന്നു.  ഇന്ധന ചെലവ്, വാഹനത്തിന്റെ മെയിന്റനന്‍സ് ഡ്രൈവറുടെ ശമ്പളം, ടാക്സ്, ഇന്‍ഷ്വറന്‍സ്...
Read full story
എറണാകുളം: ജൂൺ 12 ന് അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി എറണാകുളത്ത് തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ പ്രചരണം സംഘടിപ്പിച്ചു. കാക്കനാട് സിവിൽ സ്റ്റേഷനിൽ റീജണൽ ജോയിന്റ് ലേബർ കമ്മീഷണർ ഡി സുരേഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു....
Read full story
 എറണാകുളം: കോവിഡ് വാക്സിനേഷനായുള്ള  ഓണ്‍ലൈന്‍ രജിസ്ട്രേഷന്  മുതിര്‍ന്ന പൗരന്‍മാരെ സഹായിക്കുന്നതിനായി  സാമൂഹ്യനീതി വകുപ്പ് രജിസ്ട്രേഷന്‍ സഹായ കേന്ദ്രം ആരംഭിച്ചു. കാക്കനാട് സിവില്‍സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസിലാണ് സഹായകേന്ദ്രം ആരംഭിച്ചിട്ടുള്ളത്. വയോക്ഷേമ കോള്‍സെന്ററിന്റെ ഭാഗമായാണ് സഹായകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. വാക്സിനേഷന്‍ രജിസ്ട്രേഷന്‍ ആവശ്യമുള്ള വയോജനങ്ങളുടെ...
Read full story