കൊച്ചി : പണിമുടക്ക് ദിനത്തില്‍ കൊച്ചിയില്‍ വണ്ടി തടയലും ബലപ്രയോഗങ്ങളും. പത്ത് സംഘടനകളുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനം നടന്നു. ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മേനക ജംഗ്ഷനില്‍ നിന്നു ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച്...
Read full story
കൊ​ച്ചി: കാ​ക്ക​നാ​ട് ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന പെ​ൺ​കു​ട്ടി​യു​ൾ​പ്പ​ടെ നാ​ല് പേ​ർ​ക്കെ​തി​രെ ലൈം​ഗീ​കാ​തി​ക്ര​മം. സം​ഭ​വ​ത്തി​ൽ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ തൃ​ക്കാ​ക്ക​ര പോ​ലീ​സ് പോ​ക്സോ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. കു​ട്ടി​ക​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. 2024 ന​വം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം....
Read full story
റിപ്പോര്‍ട്ട്

സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ

By ന്യൂസ് ഡെസ്ക് October 28, 2025
കൊച്ചി | സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്. ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇയാള്‍ ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്...
Read full story
റിപ്പോര്‍ട്ട്

പോക്സോ കേസില്‍ ഹൈക്കോടതി ജീവനക്കാരന്‍ അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് September 26, 2025
കാക്കനാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഹൈക്കോടതി ജീവനക്കാരന്‍ അറസ്റ്റില്‍. കാക്കനാട് ടിവി സെന്ററിനുസമീപത്തെ ഫ്‌ളാറ്റില്‍ താമസിക്കുന്ന ഹരീഷി (50) നെയാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതിയിലെ കംപ്യൂട്ടര്‍ അസിസ്റ്റന്റാണ്.
Read full story
റിപ്പോര്‍ട്ട്

വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

By ന്യൂസ് ഡെസ്ക് September 5, 2025
കൊച്ചി | കാക്കനാട് യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. അത്താണി സ്വദേശി നൗശാദ് ഉമ്മർ (44) ആണ് മരിച്ചത്. വീടിനോട് ചേർന്ന് കുഴൽ കിണർ നിർമാണത്തിനിടെയാണ് വൈദ്യുതാഘാതമേറ്റത്. ചെളി നീക്കം ചെയ്യുന്നതിനിടെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ നൗശാദിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും...
Read full story
കൊച്ചി | എറണാകുളം കാക്കനാട് ജുവനൈല്‍ ഹോമില്‍ നിന്ന് രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു. ടി വി കാണുന്നതിനിടെ ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് ഇവര്‍ കടന്നുകളഞ്ഞത്. ഇന്നലെ (ജൂൺ 9 ) രാത്രി ഏഴരയോടെയാണ് സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. .
Read full story
.കൊച്ചി: തൊഴിലിടത്തിലെ സമ്മര്‍ദ്ദം സഹിക്കാവുന്നതിലും അപ്പുറമായതോടെ യുവാവ് ജീവനൊടുക്കി. പത്തനംതിട്ട ജില്ലയിലെ റാന്നി സ്വദേശി ജേക്കബ് തോമസ് (23) ആണ് കോട്ടയം കഞ്ഞിക്കുഴിയിലെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്തത്. കാക്കനാട് പ്രവര്‍ത്തിക്കുന്ന ലിന്‍വേയ്‌സ് ടെക്‌നോളജീസ് എന്ന സ്ഥാപനത്തിലാണ് ജേക്കബ് തോമസ് ജോലി...
Read full story
കൊച്ചി: കാക്കനാട് ഭാഗത്തെ മൂന്നു വനിതാ ഹോസ്റ്റലുകളില്‍ അർദ്ധരാത്രി യുവതികള്‍ക്ക് നേരേ അജ്ഞാതന്റെ പീഡന ശ്രമം.ഇന്നലെ (മാർച്ച് 22) പുലർച്ചെ ഒന്നരയോടെയാണ് സംഭവം. കുന്നുംപുറം ഭാഗത്തെ വനിതാ ഹോസ്റ്റലില്‍ മുഖംമറച്ചെത്തി അതിക്രമിച്ച്‌ കയറിയ അജ്ഞാതൻ ഉറങ്ങിക്കിടന്ന യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചക്കുകയായിരുന്നു. കഴുത്തിലും...
Read full story
കൊച്ചി:കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ കൂട്ട ആത്മഹത്യയെന്ന് സംശയിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്യുന്നു. .ജാർഖണ്ഡ് സ്വദേശിയും ജി.എസ്.ടി അഡീഷണൽ കമ്മിഷണറുമായ മനീഷ് വിജയ്, അദ്ദേഹത്തിന്റെ സഹോദരി ശാലിനി എന്നിവരെയാണ് ക്വാർട്ടേഴ്സിലെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിനുള്ള പ്രാഥമിക കാരണം കുടുംബ...
Read full story
കൊച്ചി: ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ട പാതയുടെ നിര്‍മാണ സൈറ്റില്‍ വാഹനത്തിനിടയില്‍പ്പെട്ടു ടിപ്പര്‍ ലോറി ഡ്രൈവര്‍ അഹമ്മദ് നൂര്‍ മരിക്കാനിടയായ സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്ന് കെഎംആര്‍എല്‍ അറിയിച്ചു. കൊച്ചി മെട്രോയുടെ കാക്കനാട് സ്റ്റേഷന്‍റെ നിര്‍മാണം എടുത്തിരിക്കുന്ന കരാറുകാരനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ലോറി...
Read full story