തൃശ്ശൂർ: കേരള സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ കനോലി കനാല്‍ ശുചീകരണ പ്രവര്‍ത്തനം ഏറ്റെടുത്തു. കാക്കാതിരുത്തിയില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവീസ് മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്...
Read full story