തൃശ്ശൂർ : വേനൽ മഴ ശക്തമായതിനെ തുടർന്ന് പത്തനംതിട്ട മൂഴിയാർ ഡാമിന്റെ 3 ഷട്ടറുകൾ ഉയർത്തുന്നു. കക്കാട്ടാറിനെയും പ്രത്യേകിച്ച് മൂഴിയാർ ഡാം മുതൽ കക്കാട് പവർഹൗസ് വരെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങളോട് ജാഗ്രത പുലർത്തണമെന്നും നദിയിൽ ഇറങ്ങരുതെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി...
Read full story
പത്തനംതിട്ട: കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ റിസര്‍വോയറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയുടെ ഫലമായും റീസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാലും റിസര്‍വോയറിന്റെ അനുവദനീയമായ പരമാവധി ശേഷിയിലേക്കു ജലനിരപ്പ് എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുകയാണ്. റിസര്‍വോയറിന്റെ പരമാവധി ശേഷി  986.33 മീറ്ററാണ്. ...
Read full story