കാഞ്ഞങ്ങാട്: നീലേശ്വരം പാലത്തിന്റെ നിര്‍മ്മാണത്തിനെത്തിയ ഇതരസംസ്ഥാന തൊഴിലാളി രമേശിന്റെ മരണം കൊലപാതകമാണെന്നു കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രമേശിന്റെ കൂടെ താമസിച്ചിരുന്ന എറണാകുളം മത്സ്യപുരി വാത്തുരുത്തി കാളക്കഞ്ചേരി ഹൗസില്‍ കെ.പി. ബൈജു (43), കളമശ്ശേരി മാളികയില്‍ ഹൗസില്‍...
Read full story