അറിയിപ്പുകള് കോഴിക്കോട്: ലേലം By ന്യൂസ് ഡെസ്ക് • October 22, 2021 കോഴിക്കോട്: സംസ്ഥാന നിര്‍മ്മിതി കേന്ദ്രം തിരുത്തിയാട് സെന്ററിനു കിഴിലുള്ള കലവറ വഴി 8 എംഎം കമ്പിയുടെ ലേലം നവംബര്‍ രണ്ടിന് രാവിലെ 11 മണിക്ക നടത്തുമെന്ന് റീജ്യണല്‍ എഞ്ചിനീയര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 0495 2772394, 8111882869.date Read full story