ആലപ്പുഴ: പത്താം തരം തുല്യതാ പരീക്ഷ എഴുതിയ പഠിതാക്കള്‍ക്ക് ആശംസകളുമായി പി.പി. ചിത്തരഞ്ജന് എം.എല്‍.എ. കലവൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പരീക്ഷാ കേന്ദ്രത്തിലാണ് എം.എല്‍.എ. എത്തിയത്. ജീവിത പ്രതിസന്ധികളോട് മത്സരിച്ച് തുല്യതാ പഠനം നടത്തുന്നവര്‍ എല്ലാവര്ക്കും മാതൃകയാണെന്ന് എം.എല്‍.എ. പറഞ്ഞു....
Read full story