തട്ടകത്തില്‍ തോറ്റു മടങ്ങി കേരളാ ബ്ലാസ്‌റ്റേഴ്‌സ്
റിപ്പോര്‍ട്ട്

തട്ടകത്തില്‍ തോറ്റു മടങ്ങി കേരളാ ബ്ലാസ്‌റ്റേഴ്‌സ്

By ന്യൂസ് ഡെസ്ക് February 27, 2023
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഒന്‍പതാം സീസണിലെ അവസാന ലീഗ് മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്.സിക്കു തോല്‍വി. സ്വന്തം തട്ടകമായ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ ഹൈദരാബാദ് എഫ്.സി. ഏകപക്ഷീയമായ ഒരു ഗോളിനാണു ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചത്....
Read full story